Surprise Me!

Daya Achu against Jazla Madassery's facebook live video | Oneindia Malayalam

2019-10-15 2,598 Dailymotion

Daya Achu against Jazla Madassery's facebook live video
ഫിറോസിന്റെ വേശ്യാ പരാമര്‍ശത്തിന് എതിരെ ഒരു വിഭാഗം സ്വരം കടുപ്പിക്കുമ്പോള്‍ മറു ഭാഗത്ത് ഫിറോസിന് പ്രതിരോധിച്ച് ചിലര്‍ രംഗത്ത് വരുന്നുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദയ അച്ചു എന്ന ആളുടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ആണ്. എനിക്ക് ഫിറോസിനോട് വളരെയധികം ആരാധന ആണ് എന്ന് പറയുന്ന വീഡിയോയില്‍ ഫിറോസിന് എതിരെ ജസ്ല മാടശ്ശേരി ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിക്കുന്നുമുണ്ട്‌